Recently I tried my hands at a Malayalam translation. That of the famous English short poem - Invictus written by William Ernest Henley.
അജ്ജയ്യൻ
അന്ധകാരം മൂടിയ ഈ നിശാവേളയിൽ
അജ്ജയ്യനായൊരെൻ ആത്മാവെനിക്കു നൽകിയ
ദൈവങ്ങളെ! നിങ്ങൾ എന്തു തന്നേയാകട്ടെ
നന്ദി ചൊല്ലുന്നു ഞാൻ, സ്തുതിക്കുന്നു ഞാൻ
ദുസ്സാഹച്ചരത്തിൻ ധ്രംഷ്ട്ടകളിൽ അകപ്പെട്ടു
കുതറിയില്ല ഞാൻ, ഒന്നുറക്കെ കരഞ്ഞില്ല
വിധിയുടെ കൊടും പ്രഹരങ്ങൾ വാങ്ങിയിട്ടും
കുനിചില്ല രക്തം പൂണ്ട എൻ ശിരസ്സ്
കണ്ണീരും ക്രോധവും നോവിനുമപ്പുറം
കാണുന്നു ഭയാനകമാം മരണത്തിൻ നിഴൽ മാത്രം
എങ്കിലും കാലത്തിൻ കെടുതികൾ കണ്ടെത്തും
നിർഭയനാം ഈയുള്ളവനെ എന്നെന്നും
എത്രമേൽ കഠിനമാം പാതയാവട്ടെ,
എത്ര നിറഞ്ഞതാവട്ടെ വിധി ശിക്ഷകളാൽ
ഞാനാകുന്നേൻ വിധിയുടെ അധിപൻ
ഞാൻ തന്നെയാകുന്നേൻ ആത്മാവിൻ നായകൻ
Invictus was written by the Henley some time in the mid Nineteenth century. One feels that the words have come out from the deeps of his heart while he was suffering the pains of physical ailments. It has ever since been a daily dose of fortitude and motivation for many including Nelson Mandela during his jail days. The poem hails stoicism in life and is a reminder to all that the final frontier and the most valuable of all freedoms - that to choose our response to whatever cards life deals to us is with ourselves.